1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala Covid Vaccination

സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിനെടുത്തിട്ടുള്ളത് 95.26 ശതമാനം പേര്‍

Kerala
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,54,44,066), 55.29 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,47,66,571) നല്‍കിയിട്ടുണ്ട്. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6409 പുതിയ രോഗികളില്‍ 5445 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1077 പേര്‍ ഒരു ഡോസ് വാക്സിനും 2471 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1897 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അത്താഴം കഴിക്കേണ്ടത് ആറിനും എട്ടിനും ഇടയില്‍; വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക