അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞതിന് ഗൃഹനാഥനെ മര്‍ദ്ദിച്ചു: യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു
- സംസ്ഥാനത്ത് ഇന്ന് 19,688 പേർക്ക് കൊവിഡ്, 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71
- തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു
- നിപ രോഗ ലക്ഷണങ്ങള്‍ ഇവയാണ്
- പറവൂരില്‍ ഒരുമാസം മാത്രം പ്രായമുള്ള ഏഴുനായ്ക്കുട്ടികളെ ചുട്ടുകൊന്നു; പിന്നില്‍ രണ്ടു സ്ത്രീകള്‍
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിനുമുകളിലുള്ളത് 296 പ്രദേശങ്ങളില്‍
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.