അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2802 പേര്‍ക്ക്; 2173 പേര്‍ക്ക് രോഗമുക്തി; മരണം 10
- മാസ്‌ക് ധരിച്ചില്ല: മുംബൈയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏപ്രില്‍ രണ്ടുവരെ പിഴയായി പിരിച്ചെടുത്തത് 49 കോടിരൂപ
- മുംബൈ എയര്‍പോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 1000 രൂപ
- ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും ഇല്ല, വ്യക്തി ആരാധന അനുവദിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം: മുഖ്യമന്ത്രി
- കേരളത്തില്‍ ഭരണമാറ്റവും കാട്ടാക്കടയില്‍ യുഡിഎഫ് വിജയവും ഉറപ്പ്: തമ്പാനൂര്‍ രവി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസര്‍ഗോഡ് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,42,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 554 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 359 ഹോട്ട് സ്പോട്ടുകളാണുള്ളത്.