അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഭരണമാറ്റവും കാട്ടാക്കടയില്‍ യുഡിഎഫ് വിജയവും ഉറപ്പ്: തമ്പാനൂര്‍ രവി
- ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു
- ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ്
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചത് ഏഴരക്കോടിയിലധികം പേര്
- രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്!, രാജ്യം കൊവിഡ് ഭീഷണിയില്‍
ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും ഇല്ല, വ്യക്തി ആരാധന അനുവദിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം: മുഖ്യമന്ത്രി
ജയരാജന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും ഇല്ലെന്നും വ്യക്തി ആരാധന അനുവദിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാപ്റ്റന്‍ പ്രയോഗത്തെ കുറിച്ചുള്ള പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.
കമ്യൂണിസ്റ്റുകാര്‍ക്ക് ജനപ്രീതി വര്‍ധിച്ചതില്‍ പലരും അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്‍ പറഞ്ഞതിനെ വക്രീകരിച്ച് കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് കാത്തുസൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം