അനുബന്ധ വാര്‍ത്തകള്‍
- വാക്കാണ് സത്യം: കടം പറഞ്ഞുവച്ച ലോട്ടറിക്ക് ആറുകോടി അടിച്ചിട്ടും കൊടുത്തവാക്കിന്റെ ശക്തിയില്‍ കുലുങ്ങാതെ അര്‍ബുധ രോഗിയായ മകന്റെ മാതാവുകൂടിയായ ലോട്ടറി വില്പ്പനക്കാരി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനത്തോളം ശമ്പളം വര്‍ധിപ്പിച്ച് തെലുങ്കാന; വിരമിക്കല്‍ പ്രായവും ഉയര്‍ത്തി
- ഇന്ധനമില്ലാതെ കാര്‍ ഓടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഭരണം: രാഹുല്‍ ഗാന്ധി
- സൗത്ത് കൊറിയന്‍ പ്രസിഡന്റും ഭാര്യയും ആസ്ട്രാസെനക്കയുടെ കൊവിഡ് വാക്സിന് സ്വീകരിച്ചു
- രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടിയിലേക്ക് അടുക്കുന്നു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,22,610 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3653 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.