സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനത്തോളം ശമ്പളം വര്‍ധിപ്പിച്ച് തെലുങ്കാന; വിരമിക്കല്‍ പ്രായവും ഉയര്‍ത്തി

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (16:36 IST)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനത്തോളം ശമ്പളം വര്‍ധിപ്പിച്ച് തെലുങ്കാന സര്‍ക്കാര്‍. ഒന്‍പതു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. കൂടാതെ വിരമിക്കല്‍ പ്രായവും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 58 ആയിരുന്നു വിരമിക്കല്‍ പ്രായം ഇനിയത് 61 ആണ്.

തിങ്കളാഴ്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നുമുതലാണ് ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :