അനുബന്ധ വാര്‍ത്തകള്‍
- യുകെയില്‍ നിന്നുവന്ന നാലുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് 2765 പേർക്ക് കൊവിഡ്, 15 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64
- ഭര്‍ത്താവിനൊപ്പം നിര്‍ബന്ധിപ്പിച്ച് താമസിപ്പിക്കാന്‍ സ്ത്രീ വ്യക്തിപരമായ സ്വത്തല്ലെന്ന് സുപ്രീംകോടതി
- മെയ് അവസാനത്തോടെ 142 രാജ്യങ്ങള്‍ക്ക് കൊവാക്സ് പദ്ധതിയിലൂടെ 23.7 കോടി ഡോസ് വാക്സിന് ലഭിക്കും: ലോകാരോഗ്യ സംഘടന
- കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 45കാരന് മിനിറ്റുകള്‍ക്കു ശേഷം ബോധംകെട്ടുവീണു; മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.