അനുബന്ധ വാര്‍ത്തകള്‍
- ഇസ്താംബുളിലേയ്ക്ക് പോകേണ്ടിവരും, സ്വപ്ന സ്പേസ് പാർക്കിൽ ജോലി ഒപ്പിച്ചെടുത്തത് ഇങ്ങനെ !
- സംസ്ഥാനത്ത് 17പുതിയ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് 1242 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
- ക്വാറന്റീൻ പൂർണമായി ഒഴിവാക്കി കർണാടക, അതിർത്തികളിൽ ഇനി പരിശോധന ഇല്ല
- തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും, മുന്നറിയിപ്പുമായി ഐഎംഎ
സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 34 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 6, മലപ്പുറം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് 1242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 1081 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.