അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3262 പേര്‍ക്ക്; പരിശോധിച്ചത് 41,753 സാമ്പിളുകള്‍
- ആലുവ മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തെപോലെ ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി
- യുക്രൈനില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി
- സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതല്‍ ആരംഭിക്കും
- മാര്‍ച്ച് 2 മുതല്‍ സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷ
കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കരുതെന്ന് മുന്നറിയിപ്പ്
കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കരുതെന്ന് മുന്നറിയിപ്പ്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് നാലാഴ്ച കഴിഞ്ഞ് മാത്രമേ പോളിയോ തുള്ളി മരുന്ന് നല്‍കാവൂയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടിലെത്തി പോളിയോ നല്‍കും. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് കേന്ദങ്ങളില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അടുത്ത ലേഖനം