അനുബന്ധ വാര്‍ത്തകള്‍
- 2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതം
- ഭക്ഷണത്തിൽ രാസവിഷം കലർത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വധിയ്ക്കാൻ ശ്രമം: സംഭവം ഇസ്രോ ആസ്ഥാനത്തുവച്ച്
- ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങളെ കടത്തിവിട്ടു, മൂന്നുപേർ പിടിയിൽ
- സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വീണ്ടും കൊവിഡ് വ്യാപനം രുക്ഷം, അതീവ ജാഗ്രതാ നിർദേശം
- ട്രംപിനെ അറസ്റ്റ് ചെയ്യാൻ 'റെഡ് നോട്ടീസ്' പുറപ്പെടുവിയ്ക്കണം; ഇന്റർപോളിന്റെ സഹായം തേടി ഇറാൻ
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് പുതിയ 540 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2141 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 183 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2141 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,990 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,868 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,122 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1082 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടുത്ത ലേഖനം