അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആയിരം കടന്നു; 1049 പേര്‍ക്ക് രോഗമുക്തി
- സംവരണം അട്ടിമറിക്കുന്നത് ക്രിമിനല്‍കുറ്റമെന്ന് രമേശ് ചെന്നിത്തല
- കെ മുരളീധരന് എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
- പല്ലിന്റെ മഞ്ഞനിറം അകറ്റാൻ ഇതാ ഒരു നാടൻ വിദ്യ !
- വിവാഹ വാഗ്ദാനം നല്കി പീഡനം; 23കാരിയുടെ പരാതിയില്‍ ടിക് ടോക്ക് താരം ഷാനവാസ് അറസ്റ്റില്‍
കാസര്‍ഗോഡ് വിവാഹത്തില്‍ പങ്കെടുത്ത വധു വരന്മാര്‍ക്ക് ഉള്‍പ്പെടെ 43 പേര്‍ക്ക് കൊവിഡ്
കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത വധു വരന്മാര്‍ക്ക് ഉള്‍പ്പെടെ 43 പേര്‍ക്ക് കൊവിഡ്. ജൂലൈ 17 നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോട്ടയം ജില്ലാ കളക്ടറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി.
കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റയിനില്‍ കഴിയുകയായിരുന്ന ജില്ലാ കളക്ടര്‍ എം. അഞ്ജന ഉള്‍പ്പെടെ 14 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന്‍ അവസാനമായി ഓഫീസില്‍ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനില്‍ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.
അടുത്ത ലേഖനം