1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Karnataka Covid News

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി കര്‍ണാടക

Karnataka
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ നിയന്തണങ്ങളില്‍ സമ്പൂര്‍ണ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍. വിവിധ പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം ഉള്‍പ്പെടയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നിരുന്നാലും മാസ്‌ക്, സാമൂഹിക അകലം എന്നിവയിലെ നിയന്ത്രണം തുടരും. ഒരു ശതമാനത്തില്‍ താഴെയാണ് നിലവിലെ കര്‍ണാടകയിലെ കോവിഡ് വ്യാപന നിരക്ക്.
അടുത്ത ലേഖനം
നിരന്തരം വയറിളകാറുണ്ടോ? ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം