ആര്യ നല്‍കിയ സമ്മാനം, നന്ദി പറഞ്ഞ് ഭാവന

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (11:59 IST)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യ നല്‍കിയ സമ്മാനത്തിന് നന്ദി പറഞ്ഞ് ഭാവന.2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :