'കൂടെയുണ്ടായിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധായകന്‍ ആകുന്നു'; സന്തോഷം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (11:08 IST)
തന്റെ സുഹൃത്തുക്കളില്‍ ഒരാളായ സംഗീത് പി രാജന്‍ 'പാല്‍തു ജാന്‍വര്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്ന സന്തോഷത്തിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍.

'കൂടെയുണ്ടായിരുന്ന ഒരാള്‍ കൂടി സ്വതന്ത്ര സംവിധായകന്‍ ആകുന്നു - Sangeeth P Rajan . നിര്‍മ്മാതാക്കളായി പ്രിയപ്പെട്ടവരുടെ കൂട്ടായ്മ ഭാവന സ്റ്റുഡിയോസ്... നായകനായി പ്രിയപ്പെട്ട ബേസില്‍.. ആശംസകള്‍ സംഗീത്..ഇന്ന് നിന്റെയും പാല്‍തു ജാന്‍വര്‍ ടീമിനെയും വെള്ളിയാഴ്ച ആവട്ടെ..'- മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :