1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 20,038 fresh cases

ഇന്ത്യയിലെ സജീവ കൊവിഡ് രോഗികള്‍ 1.40 ലക്ഷത്തിലേക്ക്

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 20,038. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 47 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 16,994 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് 1,39,073 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199.47 കോടികടന്നു. 
അടുത്ത ലേഖനം
മീന്‍ കറിക്കൊപ്പം തൈര് കഴിക്കാമോ?