അനുബന്ധ വാര്‍ത്തകള്‍
- മങ്കിപോക്സ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം, ആരോഗ്യ സെക്രട്ടറി കത്തയച്ചു
- India vs England 2nd ODI Scoreboard: പത്ത് വിക്കറ്റ് തോല്‍വിക്ക് കടംവീട്ടി ഇംഗ്ലണ്ട്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 100 റണ്‍സിന് വീഴ്ത്തി
- GST: ജിഎസ്ടി നിരക്കുകളിൽ മാറ്റം, ജൂലൈ 18 മുതൽ വില കുറയുന്നത് എന്തിനെല്ലാം?
- GST: ജിഎസ്ടി നിരക്കുകളിൽ മാറ്റം, ജൂലൈ 18 മുതൽ വില കൂടുന്നത് എന്തിനെല്ലാം?
- മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 20,038; മരണം 47
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 20,038. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 47 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 16,994 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് 1,39,073 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. രാജ്യത്തെ കൊവിഡ് വാക്സിനേഷന് 199.47 കോടികടന്നു.