1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 12,781 new cases

രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 12,781. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 8,537 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം ബാധിച്ച 18 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. 
 
നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പേരുടെ എണ്ണം 76700 ആയി. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ 196.18 കോടി കടന്നു. 
അടുത്ത ലേഖനം
പ്രസവാനന്തര ഡിപ്രഷന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും വരാം! ഡോക്ടര്‍ രജേഷ് വെബ്ദുനിയയോട് സംസാരിക്കുന്നു