രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകൾ കുറഞ്ഞു, മരണനിരക്കിലും കുറവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജൂണ്‍ 2022 (11:51 IST)
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.

15 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന് തന്നെ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :