അനുബന്ധ വാര്‍ത്തകള്‍
- വര്‍ഷം 2 കഴിഞ്ഞു, മാലിദ്വീപ് യാത്രയുടെ ഓര്‍മ്മകളില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍
- രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു; പുതിയ കേസുകള്‍ 9,923
- അതീവ ഗ്ലാമറസായി ദീപ്തി സതി, ചൂടന്‍ ഫോട്ടോ ഷൂട്ട്
- ഭുവിയുടെ തിരിച്ചുവരവ്, ഡെസ്ട്രോയറായി ഡികെ, മധ്യനിരയിൽ വിള്ളലായി പന്ത്, സൗത്താഫ്രിക്ക പരമ്പര ബാക്കിവെയ്ക്കുന്നത്
- തൊട്ടുകൂടാത്തവൻ കൊണ്ടുവരുന്ന ഭക്ഷണം വേണ്ട: സൊമാറ്റോ ഡെലിവറി ജീവനക്കാാരൻ്റെ മുഖത്ത് തുപ്പി കസ്റ്റമർ
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,923 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,293 പേര് രോഗമുക്തി നേടി. അതേസമയം രോഗം ബാധിച്ച് 17 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 79,313 ആയി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്. രാജ്യത്തെ കൊവിഡ് വാക്സിനേഷന് 196.32 കോടി കടന്നു.