അനുബന്ധ വാര്‍ത്തകള്‍
- കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍: രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,213 പേര്‍ക്ക്
- '11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവള് മരണപ്പെട്ടു';16 വര്‍ഷങ്ങളായി തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, ജാഫര്‍ ഇടുക്കി പറയുന്നു
- 50 കളിക്കാർ എപ്പോഴും കളിക്കാൻ റെഡിയാണ്, ഭാവിയിൽ ഒരേ സമയം ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ!
- റിഷഭ് പന്ത് ഇല്ല; സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍, അയര്‍ലന്‍ഡിനെതിരായ പരമ്പര ഹാര്‍ദിക് നയിക്കും
- ഐപിഎൽ പ്രകടനം തുണച്ചു, സഞ്ജുവും ത്രിപാഠിയും ഇന്ത്യൻ ടീമിൽ
രാജ്യത്തെ സജീവ കൊവിഡ് രോഗികള്‍ അറുപതിനായിരത്തിലേക്ക്!
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,213 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,624 പേര് രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 11 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 58215 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷന് 195.67 കോടി കടന്നു.