1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid updates

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ഇന്നലെ 20,000ൽ താഴെ, ടിപിആർ 1.68 %

കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടിപിആർ.
 
ഇന്നലെ 48,847 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 673 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര അരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2,24,187 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
അടുത്ത ലേഖനം
മധുരം കൂടിയ ഈ പഴങ്ങള്‍ നിങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു