അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,313; 224 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- കായംകുളത്ത് പത്തുവയസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- എറണാകുളത്ത് കൊറിയറില്‍ 31കിലോ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍
- നെടുമുടിവേണുവിന്റെ വിയോഗം സിനിമ-സാംസ്കാരിക ലോകത്തിന് നഷ്ടമെന്ന് പ്രധാനമന്ത്രി
- മൂലമറ്റത്ത് ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
രാജ്യത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 95.89 കോടി കഴിഞ്ഞു
രാജ്യത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 95.89 കോടി കഴിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,313 അണ്. ഇത് 224 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. അതേസമയം രാജ്യത്ത് നിലവില്‍ 2.14 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് കഴിഞ്ഞ 212 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേരുടെ മരണമാണ് കൊവിഡ് മൂലം സംഭവിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,963 ആയി ഉയര്‍ന്നു.
അടുത്ത ലേഖനം