അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ലംഘനം: അഞ്ചുദിവസം കൊണ്ട് ഡല്‍ഹിയില്‍ പിഴ ചുമത്തിയത് 3.18 കോടി
- രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6.3 കോടി കടന്നു
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്ക്; മരണം 354
- മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തി നശിച്ചു
- ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു
കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്
കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. കൊവിഡ് മൂലം 354 പേരുടെ മരണമാണ് രാജ്യ്ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,21,49,335 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് മുക്തി നേടിയത് 41,280 പേരാണ്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,62,468 ആയി. നിലവില്‍ 5,52,566 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.