അനുബന്ധ വാര്‍ത്തകള്‍
- ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി
- എസ്-ക്രോസ് പെട്രോൾ പതിപ്പ് ആഗസ്റ്റിൽ വിപണീയിലേയ്ക്ക്
- വൺപ്ലസ് സ്മാർട്ട്ഫോൺ ഇനി 24,999 രൂപയ്ക് സ്വന്തമാക്കാം, വൺപ്ലസ് നോർഡ് വിപണിയിൽ
- കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി
- ഹെലികോപ്ടറിൽനിന്നും പ്രയോഗിക്കാവുന്ന ടാങ്ക് വേധ മിസൈൽ 'ധ്രുവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, വീഡിയോ 1
ഡല്‍ഹിയില്‍ പരിശോധിച്ച 21000 സാമ്പിളുകളില്‍ 23ശതമാനം പേരിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തി
ഡല്‍ഹിയില്‍ 23 ശതമാനത്തിലധികം പേര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ 23ശതമാനത്തിലധികം പേരുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായി പറയുന്നു. 21000ലധികം സാമ്പിളുകളിലാണ് പഠനം നടത്തിയത്.
കൊവിഡ് സ്ഥിരീകരിച്ച വലിയൊരു വിഭാഗം ആളുകളിലും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ജൂണ്‍ 27മുതല്‍ ജൂലൈ 10വരെയാണ് പഠനം നടത്തിയത്.
അടുത്ത ലേഖനം