അനുബന്ധ വാര്‍ത്തകള്‍
- തിരഞ്ഞെടുപ്പ്: 123 പത്രികകള്‍ തള്ളി, മത്സര രംഗത്ത് 13,972 പേര്
- സർക്കാർ ജോലി ലഭിയ്ക്കാൻ 55 കാരനായ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
- ദഹനപ്രശ്നങ്ങൾ ഉണ്ടോ ? ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി !
- ഇവർ വളരെ സെൻസിറ്റീവാണ്, പക്ഷേ ഏതൊരുകാര്യത്തെയും ധൈര്യത്തോടെ നേരിടും !
- 48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഉടൻ വിപണിയിലേയ്ക്ക്
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 871 പേര്‍ക്കെതിരെ കേസ്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് 5254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6227 പേര് രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളവര്‍ 65,856 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 4,94,664 ആയിട്ടുണ്ട്.