അനുബന്ധ വാര്‍ത്തകള്‍
- മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകുന്നു: മതനേതാക്കളോട് ബോധവത്കരണം നടത്താന്‍ ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്
- 19 ഇന്നോവ ക്രിസ്റ്റ, രണ്ട് പേര്‍ക്ക് പഴയ മോഡല്‍; മന്ത്രിമാരെ വരവേല്‍ക്കാന്‍ ഓഫീസുകളും തയ്യാര്‍
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,76,070 പേര്‍ക്ക്; മരണം 3,874
- മുംബൈ ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്കിയ എന്‍എസ്ജി മുന്‍ ഡയറക്ടര്‍ ജനറല്‍ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്നാട്ടില്‍ 18നും 44ലിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് ഇന്നുമുതല്‍
തമിഴ്നാട്ടില്‍ 18നും 44ലിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് ഇന്നുമുതല്‍ നടക്കും. വാക്സിന് ക്ഷാമത്തേത്തുടര്ന്നാണ് ഇത്രയും കാലതാമസം ഉണ്ടായത്. മെയ് ഒന്നിനായിരുന്നു വാക്സിനേഷന് ആരംഭിക്കേണ്ടിയിരുന്നത്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നിരവധി താരങ്ങളാണ് സംഭാവനകളുമായി രംഗത്തുവന്നിട്ടുള്ളത്. നടന് സൂര്യയും കുടുംബവും ഒരു കോടിരൂപയാണ് നല്‍കിയത്. അവസാനമായി നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്കി. അജിത് 25 ലക്ഷം രൂപയാണ് നല്‍കിയത്.