അനുബന്ധ വാര്‍ത്തകള്‍
- ഡാന്‍സ് വീഡിയോ എടുക്കുന്നതിനിടെ 11 കാരി ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12,617 പേര്‍ക്ക്; ടിപിആര്‍ 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍; മരണം 72
- ഓച്ചിറയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
- ഭൂതബാധയുണ്ടെന്നാരോപിച്ച് ഏഴുവയസുകാരനെ മാതാവും സഹോദരിമാരും ചേര്‍ന്ന് കൊന്നു
- പ്രവാസികളുടെ അവിവാഹിതരായ പെണ്മക്കള്ക്ക് ധനസഹായം നല്കുന്ന പദ്ധതി നിലവില്‍ വന്നു
നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രെസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ടി. വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യം വിട്ട് പോകാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. നിങ്ങള്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലേക്ക് പോകൂ അല്ലെങ്കില്‍ അമേരിക്കയിലേക്കോ താല്‍പര്യമുള്ള മറ്റെവിടേക്കെങ്കിലും പോകാനാണ് അദ്ദേഹം പറയുന്നത്.
വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം നേരത്തെ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയിരുന്നു. വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് വാക്സിന്‍ നല്‍കുമെന്നും ജയിലില്‍ അടയ്ക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞത്.
അടുത്ത ലേഖനം