1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oachira suicid news

ഓച്ചിറയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

Oachira
ഓച്ചിറയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്രയാണ് വള്ളിക്കുന്നത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചത്. മാര്‍ച്ച് 21നായിരുന്നു വിവാഹിതയായത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. സംഭവം നടക്കുമ്പോള്‍ വിഷ്ണുവിന്റെ മാതാവും പിതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
 
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
'സാറേ, തൂങ്ങിമരിച്ചാല്‍ കഴുത്തിനു മുകളിലല്ലേ മുറിപ്പാട് കാണേണ്ടത്..എന്റെ കുട്ടിയുടെ കഴുത്തിനു താഴെയാണ് കറുപ്പ് നിറം'; വിസ്മയയുടെ സഹോദരന്‍