അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിതരായത് 93,436 പേര്‍; 87,819 പേര്‍ക്ക് രോഗമുക്തി
- ചലച്ചിത്രമേള: പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടിംഗ് നാളെ വരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിന് പകരമാവാന്‍ മാപ്പ് മൈ ഇന്ത്യയും ഐഎസ്ആര്‍ഓയും ഒന്നിക്കുന്നു
- പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും
കൊവിഡ് വാക്‌സിന്റെ ഫലത്തെ കുറിച്ച് എയിംസ് പറയുന്നത് ഇങ്ങനെ
കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി വാക്‌സിനേഷന്‍ കഴിഞ്ഞ് ചുരുങ്ങിയത് 8 മാസം വരെ ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആന്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആന്റിബോഡി ശരീരത്തില്‍ രൂപം കെള്ളുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആന്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്‍ക്കും ചിലപ്പോ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.