1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Map my india google news

ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിന് പകരമാവാന്‍ മാപ്പ് മൈ ഇന്ത്യയും ഐഎസ്ആര്‍ഓയും ഒന്നിക്കുന്നു

MapMYIndia
ഇന്ത്യന്‍ മാപ്പിംഗ് കമ്പനിയായ മാപ്പ്മൈഇന്ത്യയും ഐഎസ്ആര്‍ഓയും ഒന്നിക്കുന്നു. ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിനും അതുപോലുള്ള മറ്റു ആപ്പുകള്‍ക്കും തിരിച്ചടിയായേക്കാവുന്നതാണ് ഐഎസ്ആര്‍ഓയുടെയും മാപ്പ്മൈഇന്ത്യയുടെയും ഒത്തുചേരല്‍. 
 
മാപ്പ്മൈഇന്ത്യയുടെ ഡിജിറ്റല്‍ മാപ്പിങ് ടെക്നോളജിയും ഐഎസ്ആര്‍ഓയുടെ ഇമേജറി ആന്റ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റ്ലൈറ്റിന്റെ വിവരങ്ങളും ഉപയോഗിച്ചുകൊണ്ട് ശരിയായതും കൃത്യമായതുമായ വിവരങ്ങള്‍ ഇതുവഴി മാപ്പിങ് രംഗത്ത് നല്‍കാനാകുമെന്നും മാപ്പ്മൈഇന്ത്യ സിഇഓ റോഹന്‍ വര്‍മ്മ പറഞ്ഞു.
അടുത്ത ലേഖനം
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും