അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആത്മഹത്യ ചെയ്തു
- ഓക്സ്ഫഡ് കൊവിഡ് വാക്സിൻ സ്വീകരിച്ച യുവതിയ്ക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂർവ ഗുരുതര രോഗം
- രാജ്യത്ത് കൊവിഡ് ബാധിതര്‍ 45ലക്ഷത്തിലേക്ക്; മരണം എഴുപത്തയ്യായിരം പിന്നിട്ടു
- വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, ഒറ്റദിവസം 95,735 പേർക്ക് രോഗം, മരണസംഖ്യ 75,000 പിന്നിട്ടു
- ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 88 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
ബംഗളൂരില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചു
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആത്മഹത്യ ചെയ്തു. റാന്നി പെരുമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് എന്ന നാല്പത്തൊന്നുകാരനാണ് നിരീക്ഷണ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനാലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തി ഭാര്യ വീട്ടിനടുത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത്. അതെ സമയം മരിക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയെ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും വിവരമുണ്ട്.