സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 17 ഫെബ്രുവരി 2023 (15:05 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 157 പേര്‍ക്ക്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1862 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം രാജ്യത്തെ കൊവിഡ് മരണക്കണക്ക് 530757 ആയിട്ടുണ്ട്.