1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid India News

ഇന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഏഴുപേര്‍ക്ക് കൊവിഡ്

Covid
ചൊവ്വാഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പുതിയതായി 157 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎഫ് 7 എന്ന പുതിയ ഉപവിഭാഗം വ്യാപിക്കുന്നതിനാല്‍ ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും നടപടി.ടയാണ് നല്‍കുന്നത്.
അടുത്ത ലേഖനം
രോഗം ബാധിച്ചാല്‍ മരണം ഉറപ്പ് ! എന്താണ് ബ്രെയ്ന്‍ ഈറ്റിങ് അമീബ, രോഗലക്ഷണങ്ങള്‍ എന്തെല്ലാം