അനുബന്ധ വാര്‍ത്തകള്‍
- ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പത്തനംതിട്ട ബാലവേലയില്‍ നിന്ന് ഇതുവരെ മോചിപ്പിച്ചത് 26 കുട്ടികളെ
- പ്രഭാസിന്റെ 'രാധേ ശ്യാം' ഒടിടി റിലീസിന് ?
- സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു
- 'കോവിഡ് മൂന്നാം തരംഗ സാധ്യത യാഥാര്‍ഥ്യം; യുകെയില്‍ നിന്നുള്ള കണക്കുകള്‍ നോക്കൂ'
- പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം: രണ്ട് ഡിഎഫ്ഒ മാര്‍ക്ക് പ്രത്യേക ചുമതല നല്കി
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് പുറത്തുവിട്ട് ഐഎംഎ
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് പുറത്തുവിട്ട് ഐഎംഎ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ശനിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 24 ഡോക്ടര്‍മാരാണ് കേരളത്തില്‍ മാത്രം മരണപ്പെട്ടത്. ഒരാഴ്ചക്കിടെയാണ് 19 ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ജൂണ്‍ അഞ്ചുവരെ മാത്രം അഞ്ചുപേരാണ് മരിച്ചിട്ടുണ്ടായിരുന്നത്.
അതേസമയം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടത് ബീഹാറിലാണ്. 111 പേരാണ് ഇവിടെ മരണപ്പെട്ടത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 32 ഡോക്ടര്‍മാരാണ് മരണപ്പെട്ടത്.