അനുബന്ധ വാര്‍ത്തകള്‍
- കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് ചൈനയില്‍ നിന്ന് ഒളിച്ചോടിയ ഗവേഷക; തെളിവുകള്‍ ഉടന്‍ പുറത്തുവിടും
- മൂന്നര വർഷംകൊണ്ട് കോൺസുലേറ്റിലേയ്ക്ക് എത്തിയത് 17,000 കിലോ ഈന്തപ്പഴം: സ്വർണം പിടിച്ചെടുത്ത പാഴ്സലിലും ഈന്തപ്പഴം ഉണ്ടായിരുന്നു
- സംസ്ഥാനത്ത് 3,139 പേര്‍ക്ക് കൂടി കോവിഡ്. 2,921 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂട, 1,855 രോഗമുക്തർ
- സെപ്തംബർ മാസത്തിലാണോ ജനനം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
- കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !
കൊറോണ: ചൈനയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതെന്ന് ചൈനയില്‍ നിന്ന് ഒളിച്ചോടിയ ഗവേഷക. ഇതിന്റെ തെളിവുകള്‍ താന്‍ ഉടന്‍ പുറത്തുവിടുമെന്നുംഇവര് പറയുന്നു. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്യാന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഇവര്‍ ഐടിവിയില്‍ പ്രത്യക്ഷപ്പെട്ട് ആരോപണം ഉന്നയിച്ചത്. മനുഷ്യന്റെ വിരലടയാളം പോലെയാണ് വൈറസിന്റെ ജീന്‍ സീക്വാന്സെന്നും ഇത് സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തില്‍ താന്‍ വിശദീകരിക്കാമെന്നും അവര്‍ പറഞ്ഞു.
അടുത്ത ലേഖനം