അനുബന്ധ വാര്‍ത്തകള്‍
- കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !
- ഗ്രാൻഡ് ഐ10 നിയോസ് എഡിഷൻ വിപണിയിലെത്തിയ്ക്കാൻ ഹ്യൂണ്ടായ്
- 'പ്രധാന സാക്ഷിയെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു'; ദിലീപിന്റെ ജമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
- ജോലി സംബന്ധമായ തർക്കം, മേലുദ്യോഗസ്ഥൻ യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു
- ഹർഭജൻ ഐപിഎൽ 13ആം സീസണിന്റെ ഭാഗമാകും, പക്ഷേ ചെന്നൈയ്ക്കൊപ്പമല്ല !
സെപ്തംബർ മാസത്തിലാണോ ജനനം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
സെപ്തംബറിലാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ നിങ്ങൾ അപാര ബുദ്ധി ശക്തിള്ളവരാണ് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. പഠനത്തിലും ജോലിയിലും ഉന്നതിയിലെത്താൻ ഈ ബുദ്ധി വൈഭവം സെപ്തംബറിൽ ജനിച്ചവരെ സഹായിക്കും. സെപ്തംബർ മാസത്തിൽ ജനിച്ചവർ ഓർമ്മ ശക്തിയുടെ കാര്യത്തിലും മികച്ചുനിൽക്കും എന്നും ജ്യോതിഷം വ്യക്തമാക്കുന്നു.