ചൈനയിലും കൊവിഡ് കുറയുന്നു; പുതിയ കേസുകള്‍ 60, കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെയ്ജിങില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (11:16 IST)
ചൈനയിലും കൊവിഡ് കുറയുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 60 ആണ്. കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെയ്ജിങിലാണ്. ബെയ്ജിങ്ങില്‍ 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. മംഗോളിയയില്‍ 15 പേര്‍ക്കും ഷന്‍ഗായിയില്‍ മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. 62 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :