അനുബന്ധ വാര്‍ത്തകള്‍
- 11 പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നു, സ്റ്റംമ്പ് മൈക്കിനടുത്തെത്തി പ്രതിഷേധം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ നാടകീയ സംഭവങ്ങൾ
- സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും? കൊവിഡ് അവലോകന യോഗം ഇന്ന്: സ്കൂൾ അടയ്ക്കുന്നതിലും തീരുമാനം
- ഇ-മെയിലിൽ വരുന്ന ഒമിക്രോൺ വാർത്തകളെ സൂക്ഷിക്കുക: സ്വകാര്യവിവരങ്ങൾ നഷ്ടമായേക്കാം
- ഇത്രയും ഭയാനകമായ പേസ് ആക്രമണത്തെ നേരിട്ടിട്ടില്ല, ഇന്ത്യൻ പേസ് നിരയെ പുകഴ്ത്തി പീറ്റേഴ്സൺ
- തിരുവനന്തപുരത്ത് 60 പൊലീസുകാര്‍ക്ക് കൊവിഡ്
രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, 2.67 ലക്ഷം പേർക്ക് കൂടി രോഗം: ടിപിആർ 14.7%
രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളില്‍ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ 4.83 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു.പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി. 315 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങള് 4,85,350 ആയി.