കഥ പൂര്‍ത്തിയായപ്പോള്‍ പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്ന കഥാപാത്രം വേണ്ടത്ര വളര്‍ന്നിട്ടില്ലെന്ന് മനസിലാക്കി പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേണ്ട എന്ന് തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഒരുകാര്യവും അന്തിമമായി പറയാന്‍ കഴിയില്ല. ഗംഭീര കഥാപാത്രങ്ങളെ നിഷ്പ്രയാസം സൃഷ്ടിക്കാന്‍ മാത്രം ബലമുള്ള ഒരു തൂലികയാണല്ലോ രഞ്ജിത്തിന്‍റേത്! ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |