മോഹന്‍ലാല്‍ - രഞ്ജിത് ചിത്രത്തിന് ബജറ്റ് പ്രശ്നമല്ല, 12 കോടി ചെലവെന്ന് ആദ്യ റിപ്പോര്‍ട്ട്!

PRO
മോഹന്‍ലാലിനൊപ്പം തന്നെ അമൂല്യമായ മറ്റൊരു രത്നം ഈ ചിത്രത്തിന്‍റെ ഭാഗമാണ്. സാക്ഷാല്‍ മഞ്ജു വാര്യര്‍. ഒരു കോടി രൂപ നല്‍കിയാണ് ആന്‍റണി പെരുമ്പാവൂര്‍ ഈ ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചത് എന്ന് വാര്‍ത്തയുണ്ട്. മഞ്ജു വാര്യരുടെ മടങ്ങിവരവ് ആഘോഷിക്കുന്ന സിനിമയായിരിക്കും ഇത്.

ഓര്‍ക്കുന്നില്ലേ ആറാം തമ്പുരാനും സമ്മര്‍ ഇന്‍ ബേത്‌ലഹേമും? രണ്ടും മോഹന്‍ലാല്‍ - രഞ്ജിത് - മഞ്ജു വാര്യര്‍ ടീം ഒന്നിച്ച സിനിമകള്‍. അതുപോലെയുള്ള ഒരു സിനിമ പിറന്നാല്‍ പിന്നെ ബജറ്റ് ഒരു പ്രശ്നമാകുന്നതെങ്ങനെ? എത്ര കോടി മുടക്കിയാലും മെഗാഹിറ്റാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പ്രേക്ഷകര്‍!

WEBDUNIA|
അടുത്ത പേജില്‍ - പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന് വളര്‍ച്ചയായില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :