അനുബന്ധ വാര്‍ത്തകള്‍
- വ്യാപക മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ന്യൂനമര്‍ദ്ദം ഉടന്‍; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
- പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പനായ 24കാരന് 13വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും
- വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി. മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെപോലെ ഒരാളായി മാറാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയാണ് ഉമ്മന്‍ചാണ്ടിയുടേതായി സംസ്ഥാനം കാണുന്നത്. കഴിഞ്ഞ ദിവസം തുടങ്ങിയ വിലാപയാത്ര ഇതുവരെയും അവസാനിച്ചിട്ടില്ല. മഴയെ അവഗണിച്ചും രാത്രിമുഴുവന്‍ ആളുകള്‍ എംസി റോഡിന്റെ ഇരുവശത്തും കാത്തുനിന്നു.