1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Veekam

ധ്യാന്‍ ശ്രീനിവാസിന്റെ അടുത്ത റിലീസ്, 'വീകം' തിയേറ്ററുകളിലേക്ക്

Veekam
ധ്യാന്‍ ശ്രീനിവാസിന്റെ പുതിയ സിനിമയാണ് 'വീകം'. ചിത്രം തിയേറ്ററുകളിലേക്ക്.നവംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും.
 
ഒരു പൊലീസ് കഥയാണ് സിനിമ പറയുന്നത്. സാഗര്‍ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്
കൊച്ചിയായിരുന്നു .ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ സുനീര്‍, സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍ ?രാജമൗലിയുടെ 'എസ്എസ്എംബി 29', നടിയുടെ പുതിയ സിനിമകള്‍