വാരിസിന്റെ 13 ദിനങ്ങള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (14:58 IST)
ആദ്യത്തെ ആഴ്ചയില്‍ തന്നെ വിജയുടെ വാരിസ് 210 കോടി നേടിയിരുന്നു. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

13 ദിവസങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 270 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.അജിത്തിന്റെ 'തുനിവ്'മായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയെങ്കിലും വിജയുടെ 'വാരിസ്' 250 കോടി രൂപ അനായാസം മറികടന്നു.

രശ്മിക മന്ദാന നായികയായി അഭിനയിച്ചപ്പോള്‍ ശരത്കുമാര്‍, പ്രകാശ് രാജ്, ജയസുധ, പ്രഭു, ശ്രീകാന്ത്, ഷാം, ഗണേഷ് വെങ്കട്ട്‌റാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :