കെ ആര്‍ അനൂപ്|
Last Modified ശനി, 21 ജനുവരി 2023 (14:56 IST)
വംശി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രം 'വാരിസ്' ജനുവരി 11 ന് തിയറ്ററുകളില്‍ എത്തി. ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 210 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.
റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് 250 കോടി രൂപയാണ് 'വാരിസ്' നേടിയത്.
'വാരിസ്' റിലീസ് ചെയ്ത് 10-ാം ദിവസം ബോക്സ് ഓഫീസില്‍ നേടിയത് 7 കോടി രൂപയാണ്.അജിത്തിന്റെ 'തുനിവ്' നെ അപേക്ഷിച്ച് 50 കോടിയോളം മുന്നിലാണ്.