അച്ഛനും മകനും, സിനിമ താരത്തിനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (14:59 IST)

സിനിമാ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. നിവിനും മകന്‍ ദാവീദിന്റെയും കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്.

നിവിന്‍-റിന്ന ദമ്പതികള്‍ക്ക് ദാവീദ്,എന്നീ രണ്ടു മക്കളാണുള്ളത്. 2010 ലാണ് ഇരുവരും വിവാഹിതരായത്. 2012-ല്‍ നിവിന് ദാവീദ് എന്ന മകന്‍ പിറന്നു.2017 ലാണ് റോസ് ജനിച്ചത്.

നിവിന്‍ പോളിയുടെ പടവെട്ട് ചിത്രീകരണം പൂര്‍ത്തിയായി.നിവിനും ആസിഫും ഒന്നിക്കുന്ന 'മഹാവീര്യര്‍' വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :