അനുബന്ധ വാര്‍ത്തകള്‍
- തുറമുഖത്തിലേത് ആന്റി ഹീറോ കഥാപാത്രം:നിവിന്‍ പോളി
- മൂന്ന് തവണ റിലീസ് മാറ്റിവെച്ച 'തുറമുഖം', നാളെ എത്തുന്നു, ടീസര്‍
- 'കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ കഴിയില്ലായിരുന്നു'; 'തുറമുഖം' റിലീസ് ചെയ്യാന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് നിവിന്‍ പോളി
- കാത്തിരിപ്പ് അവസാന നാളുകളിലേക്ക്, 'തുറമുഖം' തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ടു ദിവസം കൂടി
- 'എല്ലാ തടസങ്ങളും മാറ്റി 'തുറമുഖം' എത്തുന്നു'; പുതിയ റിലീസ് തീയതി
ഒത്തിരി സന്തോഷം....ഏറെ നാളത്തെ കാത്തിരിപ്പ്, തുറമുഖം റിലീസിന് എത്തുമ്പോള്‍ നടന്‍ സെന്തില്‍ കൃഷ്ണയ്ക്ക് പറയാനുള്ളത്
'തുറമുഖം' തിയേറ്ററുകളില്‍ ചെന്ന് കാണുവാനായി ആരാധകരോട് അഭ്യര്‍ത്ഥിച്ചു സെന്തില്‍ കൃഷ്ണ. ഈ വലിയൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം ഉണ്ടെന്നും നടന്‍ പറഞ്ഞു.
'തുറമുഖം..ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് തീയേറ്ററുകളില്‍ എത്തുകയാണ്.. ഈ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.....Thanku രാജീവ് sir...
Pls watch in theaters....'-സെന്തില്‍ കൃഷ്ണ തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് എഴുതി.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' തിരക്കുകളില്‍ ആയിരുന്നു നേരത്തെ സെന്തില്‍.