അനുബന്ധ വാര്‍ത്തകള്‍
- 'കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ കഴിയില്ലായിരുന്നു'; 'തുറമുഖം' റിലീസ് ചെയ്യാന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് നിവിന്‍ പോളി
- കാത്തിരിപ്പ് അവസാന നാളുകളിലേക്ക്, 'തുറമുഖം' തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ടു ദിവസം കൂടി
- 'എല്ലാ തടസങ്ങളും മാറ്റി 'തുറമുഖം' എത്തുന്നു'; പുതിയ റിലീസ് തീയതി
- നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസ് മാര്‍ച്ചില്‍ ?
- ഒടുവില്‍ മഹാവീര്യര്‍ ഒ.ടി.ടി റിലീസിന് ! പ്രദര്‍ശന തീയതി
മൂന്ന് തവണ റിലീസ് മാറ്റിവെച്ച 'തുറമുഖം', നാളെ എത്തുന്നു, ടീസര്‍
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം നാളെ മുതല്‍ തിയേറ്ററുകളില്‍.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി.
മൂന്ന് തവണ റിലീസ് മാറ്റിവെച്ച തുറമുഖം തിയേറ്ററില്‍ പോയി കാണുവാന്‍ പ്രേരിപ്പിക്കുന്നതാണ് ടീസര്‍.
പ്രശസ്ത നാടക രചയിതാവ് കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥകൃത്തുമായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.