1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ഹൊറർ കോമഡി ചിത്രവുമായി കാജൽ അഗർവാൾ, 'ഗോസ്റ്റി' ട്രെയിലർ പുറത്ത്

Ghosty Official Trailer | ഹൊറർ കോമഡി ചിത്രവുമായി കാജൽ അഗർവാൾ, 'ഗോസ്റ്റി' ട്രെയിലർ പുറത്ത്

Kajal Aggarwal
കാജൽ അഗർവാൾ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റി'. കല്യാൺ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 17ന് ചിത്രം പ്രദർശനത്തിന് എത്തും.
 
ഹൊറർ കോമഡി ഡ്രാമയിൽ കാജൽ അഗർവാൾ ഇരട്ട വേഷത്തിൽ എത്തുന്നു. പോലീസ് യൂണിഫോമിലാണ് താരം പ്രത്യക്ഷപ്പെടുക.
 യോഗി ബാബു ഉർവ്വശി, റെഡിൻ കിംഗ്‌സ്‌ലി, സത്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാം സിഎസ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ട്രെയിലർ ഉടൻ പുറത്തിറക്കും
അടുത്ത ലേഖനം
ബിഗ് ബോസിന്റെ പേരില്‍ വേദനിപ്പിച്ചവരുടെ മുന്നില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു:സൂര്യ ജെ മേനോന്‍