അനുബന്ധ വാര്‍ത്തകള്‍
- "മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാ? അദ്ദേഹം ഒരു ഇതിഹാസമാണ്"; ചത്താപച്ചയിലെ കാമിയോ ട്രോളിൽ പ്രതികരിച്ച് വിശാഖ് നായര്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ പിടികൂടാന്‍ ഇഡി; പുറത്തിറങ്ങിയാലുടന്‍ ചോദ്യം ചെയ്യും
- പ്രിയങ്കാ ചോപ്രയല്ല, കൽക്കി 2ൽ ദീപികയ്ക്ക് പകരം സായ് പല്ലവി
- മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നില്ല, മമ്മൂക്ക വളരെ ഷാർപ്പായ നടൻ: മഹേഷ് നാരായണൻ
- 'എം ഒരു സിനിമ തിരെഞ്ഞെടുത്താൽ അത് ചരിത്രമാകും', മമ്മൂട്ടി ഇനി തമിഴിൽ, ധനുഷിനൊപ്പം പ്രധാനവേഷം
പ്രഭാസിന്റെ 'രാജാസാബ്' നാളെ മുതല്‍ ഒടിടിയിലേക്ക്
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്
Raja Saab
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനായ 112 കോടി നേടിയിരുന്നു. ഒരു ഹൊറര്‍ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്. പ്രഭാസിന്റെ തുടര്‍ച്ചയായി ആദ്യദിനം 100 കോടി നേടുന്ന സിനിമയും കൂടിയാണ് രാജാസാബ്.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാന്‍ ഇറാനി, മാളവിക മോഹനന്, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.