1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thallumala :Decent first half,colorful frames

Thallumala first half review: കളര്‍ഫുള്‍,തല്ലുമാല ആദ്യ പകുതി റിവ്യൂ

Thallumaala - Official 1st Review | Tovino Thomas
തല്ലുമാല ആദ്യ പകുതിയുടെ റിവ്യൂ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നു. രണ്ടാം ഭാഗം കണ്ടാലേ എല്ലാം പറയാന്‍ പറ്റുകയുള്ളൂ എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ഇതുവരെ നന്നായിട്ടുണ്ടെന്നും വര്‍ണ്ണാഭമായ ഫ്രെയിമുകള്‍, ഫൈറ്റ് കൊറിയോഗ്രാഫി, ഡി ഒ പി എന്നിവ മികച്ചതാണെന്നും ആളുകള്‍ പറയുന്നു.
 
20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളിലെത്തി.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 തിയേറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രം പ്രദര്‍ശനം തുടരുകയാണ്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കുഴി' പരസ്യം ഏറ്റു ! ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്'